ഗ്രാമ വാർത്ത.

ആംബുലൻസ് .ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു

ആംബുലൻസ് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ചെക്കപ്പിന് പോയി എങ്ങണ്ടിയൂരിലുള്ള വീട്ടിലേക്ക് വരുന്നതിനിടെ പൊകുളങ്ങരയിൽ നിയന്ത്രണം വിട്ട ആംബുലൻസ് സർവീസ് റോട്ടിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു അപകടത്തിൽ ആംബുലൻസിൽ ചെക്കപ്പിനു കൊണ്ട്പോയി വരുന്ന രോഗി മരണപ്പെട്ടു. രോഗിയുടെ കൂടെയുണ്ടായിരുന്ന യുവതിയെ തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു രണ്ടരയോടെ ആയിരുന്നു അപകടം. മരണപ്പെട്ട വരുടെ മൃതദേഹം എങ്ങണ്ടിയൂരിലെ എം എ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close