ഗ്രാമ വാർത്ത.വിദ്യാഭ്യാസംസാഹിത്യം-കലാ-കായികം
വലപ്പാട്.ഉപജില്ല സ്കൂൾ കായിക മേളയുടെ ഭാഗമായി വോളിബോൾ ടീം സെലക്ഷൻTSGA സ്റ്റേഡിയത്തിൽ നടന്നു

*വലപ്പാട് ഉപജില്ല സ്കൂൾ കായിക മേളയുടെ ഭാഗമായി വോളിബോൾ ടീം സെലക്ഷൻ തൃപ്രയാർ TSGA സ്റ്റേഡിയത്തിൽ നടന്നു
TSGA* വൈസ് ചെയർമാൻ CM നൗഷാദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവികസന സമിതി വൈസ് ചെയർമാൻ സി കെ ബിജോയ് അദ്ധ്യക്ഷതവഹിച്ചു AEO കെ വി അമ്പിളി, എ എ ജാഫർ , പി സി രവി , സനീഷ് എം എസ്, ഷൈൻ വി ജി എന്നി വർ സംസാരിച്ചു.



