ഗ്രാമ വാർത്ത.വിദ്യാഭ്യാസംസാഹിത്യം-കലാ-കായികം

വലപ്പാട് ഉപജില്ല കേരള സ്കൂൾ കായികോത്സവം നാട്ടിക എം.എൽ.എ സി.സി.മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു.

വലപ്പാട് ഉപജില്ല കേരള സ്കൂൾ കായികോത്സവം നാട്ടിക എം.എൽ.എ ശ്രീ.സി.സി.മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു.

നാട്ടിക ഗവ.ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വലപ്പാട് ഉപജില്ല കേരള സ്കൂൾ കായികോത്സവം നാട്ടിക എം എൽ എ ശ്രീ.സി.സി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു.നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. വലപ്പാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ അമ്പിളി കെ വി പതാക ഉയർത്തി.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജുള അരുണൻ മുഖ്യാതിഥിയായിരുന്നു. നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു . പി ടി എ പ്രസിഡണ്ട് യു കെ ഗോപാലൻ. വികസന സമിതി ഭാരവാഹികളായ ശ്രീജ മൗസമി , ടി വി വിനോദ് , സി കെ ബിജോയ് , എ എ ജാഫർ എം എ സാദിഖ് എന്നിവ പ്രസംഗിച്ചു. എംഎൽ എ ഫണ്ടിൽ നിന്നും
മൂന്ന് കോടി ചിലവിട്ട് ആധുനിക രീതിയിൽ പണിതീർത്ത സിന്തറ്റിക് ട്രാക്കിലാണ് ‘കായിക മേള നടക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close