ഗ്രാമ വാർത്ത.തൊഴിൽവിദ്യാഭ്യാസംസാഹിത്യം-കലാ-കായികം

2021 – 2025 കാലയളവിലെ നാട്ടിക നിയോജക മണ്ഡലത്തിലെ.പ്രധാനവികസനമുന്നേറ്റങ്ങൾ

2021 – 2025 കാലയളവിലെ നാട്ടിക നിയോജക മണ്ഡലത്തിലെ

പ്രധാനവികസനമുന്നേറ്റങ്ങൾ👇

സിസിമുകുന്ദൻ_MLA
1) അന്താരാഷ്ട്ര നിലവാരത്തിൽ നാട്ടിക ഫിഷറീസ് സിന്തറ്റിക് ട്രാക്ക് – 3 കോടി
2) ചാഴൂർ മിനി ഇൻഡോർ സ്റ്റേഡിയം – 2.45 കോടി
3) ചേർപ്പ് എക്സൈസ് റേഞ്ച് കെട്ടിടം – 3.90 കോടി
4) അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടം – 95 ലക്ഷം
5) GLPS കുറുമ്പിലാവ് , GLPS അന്തിക്കാട് , GLPS അമ്മാടം , GLPS പുത്തൻ പീടിക – 4 കോടി
6) 5 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമ്മാണം( കുറുമ്പിലാവ് , പടിയം , ഇഞ്ചമുടി, ചേർപ്പ് , അവിണിശ്ശേരി )
7) 6 സ്മാർട്ട് ലൈബ്രറി കെട്ടിടങ്ങളുടെ നിർമ്മാണം (യൂണിയൻ ലൈബ്രറി പെരിഞ്ചേരി , ന്യൂ വിജയ വലപ്പാട്, പള്ളിപ്പുറം ഗ്രാമീണ വായനശാല , സംസ്കാര വർഗ്ഗ വേദി വലപ്പാട്, കെ.വി പീതാംബരൻ ലൈബ്രറി )
8) 14 സ്മാർട്ട് അംഗൻവാടി കെട്ടിടങ്ങളുടെ നിർമ്മാണം
9) 54 മിനി / ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
10) 2 സ്മാർട്ട് കൃഷിഭവൻ കെട്ടിടങ്ങളുടെ നിർമ്മാണം ( നാട്ടിക , അവിണിശ്ശേരി )
11) 7 കൂടി വെള്ള ജല സംഭരണി സ്രോതസ്സുകൾ
12) 18 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ
13 ) പാലങ്ങളുടെ നിർമ്മാണം – ചിറക്കൽ 5.90 കോടി , ഹെർബർട്ട് കനാൽ – 4 കോടി ,
14) 22 ഗ്രാമീണ റോഡുകളുകൾ നിർമ്മിച്ചു – 12 കോടി
15 )6 പുതിയ പൊതുമരാമത്ത് വകുപ്പ് റോഡുകൾ നിർമ്മിച്ചു – 7 കോടി
16 ) പാറളം ഗ്രാമപഞ്ചായത്ത് കെട്ടിടം – 3.50 കോടി
17 ) കമ്മ്യൂണിറ്റി ഹെൽത്ത് സബ് സെന്ററുകൾ , ഇഞ്ചമുടി & വലപ്പാട് ബീച്ച് – 90 ലക്ഷം
18 ) സ്നേഹതീരം ബീച്ച് പാർക്ക് നിർമ്മാണം – 3.50 കോടി
19) 3 പാലിയേറ്റീവ് ആംബുലൻസുകൾ – തളിക്കുളം FHC , ആൽഫ പാലിയേറ്റീവ് , അന്തിക്കാട് ബഡ്സ് സ്ക്കൂളിന് ബസ്

തൃപ്രയാർ പാലം 28 കോടി , തൃപ്രയാർ ബസ് സ്റ്റാൻഡ് 8 കോടി , അവിണിശ്ശേരി അറക്കത്താഴം പാലം – 5 കോടി , അന്തിക്കാട് കമ്യൂണിറ്റി ഹാൾ – 4 കോടി , ചേർപ്പ് മഹാത്മ ഗ്രൗണ്ട് 1 കോടി , തളിക്കുളം ബ്ലോക്ക് വ്യവസായ സമുച്ചയം – 5 കോടി , നാട്ടിക പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് 2 കോടി , താന്ന്യം ഹോമിയോ ഡിസ്പെൻസറി കെട്ടിടം -50 ലക്ഷം, GVHSS ചേർപ്പ് ഇൻഡോർ സ്റ്റേഡിയം 3 കോടി , പുള്ള് ടൂറിസം 2 കോടി തുടങ്ങിയ പ്രവൃത്തികൾ ഫണ്ട് അനുവദിച്ചു- നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close