ഗ്രാമ വാർത്ത.

വലപ്പാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾക് ഫർണിച്ചർ.പാത്രങ്ങൾ വിതരണം ചെയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് ഉദ്ഘാടനം നിർവഹിച്ചു..അങ്കണവാടികളിലെ
പുതുക്കിയ മെനു പ്രകാരം
ഭക്ഷണം പാകം ചെയ്യാനുള്ള എല്ലാ പാ ത്രങ്ങളും കുട്ടികൾക്കു ആവശ്യമായ ഫുർണി ചറുകളും 36 അങ്കണവാടി കളിലേക്കും വിതരണം നടത്തി..ഗ്രാമപഞ്ചായത്ത് വികസന സ്ഥാൻഡിംഗ് കമ്മിറ്റീ ചെയർപേഴ്സൺ തപതി അധ്യക്ഷത വഹിച്ച ചടങ്ങിൽ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ജ്യോതി രവീന്ദ്രൻ ജനപ്രതിനിധികളായ കെ കെ പ്രഹർഷൻ,അജ്മൽ ഷെരീഫ്, bk മണിലാൽ,രശ്മി ഷിജോ, icds സൂപ്പർവൈസർ ജസീറ ഹമീദ്, അങ്കണവാടി വർക്കേഴ്സ് പങ്കെടുത്തു…

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close