ഗ്രാമ വാർത്ത.ചരമം

യുവതി കുഴഞ്ഞുവീണ് മരിച്ചു.

തളിക്കുളം ജിവിജിഎസ്എസ്.. ഗ്രൗണ്ടിൽ. ഓടുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെൻ്ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിൻ്റെ മകൾ ആദിത്യ (22)ആണ് മരിച്ചത്. പൊലീസിൽ ജോലി നേടുന്നതിനായുള്ള പരിശീലനത്തിനിടയിലാണ് കുഴഞ്ഞുവീണത്
: അമ്മ കവിത
സഹോദരി അപർണ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close