ഗ്രാമ വാർത്ത.
കേരളം അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപികുന്നതിന്റെ ഭാഗമായി തളിക്കുളം സിപിഐഎം 12ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ആഘോഷവും മധുര വിതരണവും നടന്നു

കേരളം അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപികുന്നതിന്റെ ഭാഗമായി തളിക്കുളം സിപിഐഎം 12ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ആഘോഷവും മധുര വിതരണവും നടന്നു. ധർമരാജൻ ടി കെ അധ്യക്ഷനായി. ബ്രാഞ്ച് സെക്രെട്ടറി കെ കെ സൈനുദ്ധീൻ അഭിവാദ്യങ്ങൾ അർപ്പിച്ചു. റഷീദസൈനുദ്ധീൻ, ഉല്ലാസ് വല്ലത്ത്, ബീന അയിനികാട്ടു പറമ്പിൽ, ലത്തീഫ്, സുവർണ സന്തോഷ്, കുട്ടൻ, വനജ,രാമനുണ്ണി, ബിന്ദു സോമൻ,ജോൺസൺ, ജയ എന്നിവർ പങ്കെടുത്തു



