ഉത്സവംഗ്രാമ വാർത്ത.
നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ ഏറന്നൂർ മന പ്രസാദ് നമ്പൂതിരിക്ക് തുപ്രയാർ ക്ഷേത്ര സന്നിധിയിൽ

നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ ഏറന്നൂർ മന പ്രസാദ് നമ്പൂതിരിക്ക് തുപ്രയാർ ക്ഷേത്ര സന്നിധിയിൽ ശ്രീരാമ ഭക്ത സേവാ സമിതിയുടെ നേതൃത്തത്തിൽ സ്വീകരണം നൽകി. ക്ഷേത്രം Manager ഷാൾ ഇട്ട് സ്വീകരിച്ചു ശ്രീരാമ ഭക്ത സേവാ സമിതി പ്രസിഡണ്ട് ദിവാസ് ആലക്കൽ മേൽശാന്തിക്ക് തുളസി മാല അണിയിച്ച് സ്വീകരിച്ചു. ശ്രീരാമ ഭക്ത സേവാ സമിതി സെക്രട്ടറി സുധീർ ആലക്കൽ , രക്ഷാധികാരി ജ്യോൽസ്യൻ വിജയകുമാർ മേനോൻ , വൈസ് പ്രസിഡണ്ട് ജഗദീഷ് കോയമ്പത്തൂർ , ജോയൻ്റ് സെക്രട്ടറി അജിത്ത് നടൂ പറമ്പിൽ , കമ്മറ്റി അംഗങ്ങളായ പ്രദിപ് അരയാംപറമ്പിൽ സോമൻ കൊല്ലാടിക്കൽ ഹരിത സുധീർ സുബില പ്രസാദ് ഉൽപലാക്ഷീ ജിതിൻ മച്ചിങ്ങൽ എന്നിവർ സന്നിന്ധ്യരായിരുന്നു



