ഗ്രാമ വാർത്ത.രാഷ്ട്രീയംസാഹിത്യം-കലാ-കായികം

എൻ്റെ നാട് ഗ്രാമവാർത്തകൾ.പ്രഥമ ‘കർമ്മ ശ്രേഷ്ഠ അവാർഡ്.പിഐ സജിതയ്ക്ക്

10 വർഷമായി. തളിക്കുളം ഗ്രാമപഞ്ചായത്ത് . ജനപ്രതിനിധിയായും.7.1/2. വർഷത്തോളം.പ്രസിഡണ്ടായും.സാമൂഹിക സേവന രംഗത്തും രാഷ്ട്രീയത്തിലും നൽകിയ സംഭാവനകൾക്ക് .എൻ്റെ നാട് ഗ്രാമവാർത്തകൾ.പ്രഥമ ‘കർമ്മ ശ്രേഷ്ഠ അവാർഡ്’.പിഐ സജിതയ്ക്ക് സമ്മാനിക്കുന്നത്. വികസനങ്ങളിലും ജനകീയ പ്രവർത്തനങ്ങളിലും . പത്ര.ദൃശ്യ.. നവമാധ്യമങ്ങളിൽ. ജനകീയ മുഖമായി. മാറിയ.ജനപ്രതിനിധി. ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച പ്രതിനിധി. വനിതകൾക്കും വയോജനങ്ങൾക്കും യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും . പ്രാധാന്യം നൽകിയുള്ള പദ്ധതികൾ ആവിഷ്കരിച്ച. പഞ്ചായത്ത് പ്രസിഡൻറ്.. ആരോഗ്യ രംഗത്ത് വളരെയേറെ മാറ്റങ്ങൾ കൊണ്ടുവന്ന പഞ്ചായത്ത് പ്രസിഡൻറ്.എംഎൽഎ, ബ്ലോക്ക് ,ജില്ലാ പഞ്ചായത്തുകളുടെ. ഏറ്റവും കൂടുതൽ ഫണ്ട്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക്. വാങ്ങിയെടുക്കാൻ സാധിച്ച. പ്രസിഡൻറ്.എന്നീ പ്രവർത്തനങ്ങൾക്കാണ് . പി ഐ. സജിതയ്ക്ക്.അവാർഡ് സമ്മാനിക്കുന്നു.അവാർഡ് നവംബർ 2 ഞായറാഴ്ച വൈകിട്ട് തളിക്കുളത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. എന്ന്. ടീം എൻ്റെ നാടിനുവേണ്ടി.. എം എസ് സജീഷ്. അഭയ് തൃപ്രയാർ. ദിൽഷ് .വിജയ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close