സാഹിത്യം-കലാ-കായികം

കലോത്സവ പതാക ഉയർന്നു. ഇനി നാല് നാൾ കലയുടെ പൂരം

കലോത്സവ പതാക ഉയർന്നു. ഇനി നാല് നാൾ കലയുടെ പൂരം

നവംബർ 3 മുതൽ 6 വരെ ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൻ്റെ
പതാക ഉയർന്നു.

വലപ്പാട് AEO ‘ കെ വി അമ്പിളി പതാക ഉയർത്തി റിസപ്ഷൻ കമ്മറ്റി വൈസ് ചെയർമാൻ ഇ .രണദേവ് അധ്യക്ഷനായി. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ബിന്ദു സുരേഷ് . ബോക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർ മാൻ ബി കെ സുരേഷ് ജനറൽ കൺവീനർ ബെസ്സി സി . സി . ഹെഡ്മാസ്റ്റർ സോജൻ ഉപജില്ല വികസന സമിതി ഭാരവാഹികളായ, സി കെ ബിജോയ് എ എ ജാഫർ ,ശ്രീജ മൗസമി, വിനോദ് , എം. എ സാദിഖ് ‘ പി ടി എ പ്രസിഡണ്ട് രാധാകൃഷ്ണൻ പുളിഞ്ചോട് , ഗ്രാമപഞ്ചായത്തംഗങ്ങൾ പി ടി എ അംഗങ്ങൾ വിവിധ സബ് കമ്മറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close