ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

ചെമ്പി പറമ്പിൽ സൗഹൃദസംഗമം നടത്തി

ചെമ്പി പറമ്പിൽ സൗഹൃദസംഗമം നടത്തി, നാട്ടിക രാമൻ കുളത്ത് രാമുട്ടിയുടെ വസതിയിൽ നടന്ന ചടങ്ങിൽ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ അദ്ധ്യക്ഷനായി, നാട്ടിക എം.ൽ എ സി.സി മുകുന്ദൻ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു ലാൽ കച്ചില്ലം ആ മുഖഭാഷണം നടത്തി, സുഹാസ് ചെമ്പി പറമ്പിൽ സ്വാഗതമാശംസിച്ച ചടങ്ങിൽ, മുൻ എം പി .ടി.എൻ പ്രതാപൻ, മുൻമന്തി വി.എസ്. സുനിൽ കുമാർ, Dr പി.ആർ സിദ്ധാർത്ഥശങ്കർ, പ്രൊഫസർ ജ്യോതി, ഇ.എൻ ആർ കൃഷ്ണൻ, സി.എസ്. മണികണ്ഠൻ, സുരേഷ് ഇയ്യാനി, പി.കെ സുഭാഷ് ചന്ദ്രൻ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ ചെമ്പി പറമ്പിൽ, ആശംസകൾ അർപ്പിച്ചു സംസാരിച്ചു., മാതൃകാ ദമ്പതിമാരായ രാജപ്പേട്ടൻ ദമ്പതികൾ, സുരേഷ് ജയ്സി എന്നിവരെയും, ഫുഡ് ബോൾ രംഗത്തെ മികവിന് കെ.കെ ഭരതൻ,നൃത്ത്യരംഗത്തെ മികവിന് പ്രാർത്ഥന സ്വാതി, ചിത്രകാരൻ രാധാകൃഷ്ണൻ ആത്മൻ എന്നിവരെയും, പഞ്ചായത്തു പ്രസിഡന്റ് തുടങ്ങിയ പ്രമുഖസാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരെയും, രാമൂട്ടിയും,സോണി ചെമ്പിപ്പറമ്പിലും ചേർന്ന് ആദരിച്ചു. അന്തിക്കാട്സ്വാന്തനം പബ്ലിക്ക് സ്ക്കൂളിലെകുട്ടികൾക്ക് പഠനസഹായവും അമ്പതോളംമുതിർന്ന പൗരൻമാർക്ക്ചികിത്സാ സഹായവും സമ്മാനങ്ങളും നൽകി ആദരിക്കുകയും ചെയ്തു, ചെമ്പിപ്പറമ്പിൽ രാമുട്ടി നന്ദിയും പ്രകാശിപ്പിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close