ഗ്രാമ വാർത്ത.
വലപ്പാട് ഗ്രാമപഞ്ചായത്ത് 16 ആം വാർഡിൽ സ്നേഹ വീഥി റോഡ് നാടിനു സമർപ്പിച്ചു

വലപ്പാട് ഗ്രാമപഞ്ചായത്ത് 16 ആം വാർഡിൽ സ്നേഹ വീഥി റോഡ് നാടിനു സമർപ്പിച്ചു..
മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി 4.80ലക്ഷം രൂപ ഉപയോഗിച്ച് പണി പൂർത്തീകരിച്ച സ്നേഹ വീഥി റോഡ് വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉത്ഘാടനം നിർവഹിച്ചു..



