Uncategorized
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രസിഡൻ്റുമാരുടെ സംവരണം പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രസിഡൻ്റുമാരുടെ സംവരണം പ്രഖ്യാപിച്ചു.
തീരദേശത്തെ ഗ്രാമ പഞ്ചായത്തുകളിലെ സംവരണങ്ങൾ താഴെ
👇
കയ്പമംഗലം : വനിത
പെരിഞ്ഞനം : പട്ടികജാതി
എടത്തിരുത്തി : വനിത
മതിലകം : പട്ടികജാതി വനിത
നാട്ടിക: വനിത
എസ്.എൻ. പുരം : വനിത
തളിക്കുളം : വനിത
കാട്ടൂർ : പട്ടികജാതി
എറിയാട് : പട്ടികജാതി