വലപ്പാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍.ചെന്ത്രാപ്പിന്നി സ്കൂളിന് കലാകിരീടം

ചെന്ത്രാപ്പിന്നി സ്കൂളിന് കലാകിരീടം
വലപ്പാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലും ചെന്ത്രാപ്പിന്നി എച്ച്എസ്എസ് ജേതാക്കളായി.
എച്ച്എസ് ജനറല്‍ വിഭാഗത്തിലും അഗ്രിഗേറ്റ് വിഭാഗത്തിലും ചെന്ത്രാപ്പിന്നി സ്‌കൂളിന് തന്നെയാണ് ഒന്നാം സ്ഥാനം
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജനറലിലും അഗ്രിഗേറ്റിലും വാടാനപ്പിള്ളി കെഎന്‍എംവിഎച്ച്എസ്എസ് സ്‌കൂളിനാണ് രണ്ടാം സ്ഥാനം. ഏങ്ങണ്ടിയൂര്‍ സെയ്ന്റ് തോമസ് സ്‌കൂളിനാണ് മൂന്നാം സ്ഥാനം
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നാട്ടിക എസ്എന്‍ ട്രസ്റ്റ് സ്‌കൂളിലാണ് രണ്ടാം സ്ഥാനം. കഴിമ്പ്രം വിപിഎംഎസ്എന്‍ഡിപിഎച്ച്എസ്എസ് മൂന്നാം സ്ഥാനം നേടി
എന്‍.പി. വിഭാഗം ജനറല്‍ & അഗ്രിഗേറ്റ്;
ഒന്നാം: സ്ഥാനം SNVLP സ്‌കൂള്‍ തളിക്കുളം
രണ്ടാം സ്ഥാനം : SNDPLS നാട്ടിക സൗത്ത്
മൂന്നാം സ്ഥാനം HSS ചെന്ത്രാപ്പിന്നി
യു.പി. വിഭാഗം ജനറല്‍
ഒന്നാം സ്ഥാനം : SNVLPS തളിക്കുളം
രണ്ടാം സ്ഥാനം : VPMSNDPHSS കഴിമ്പ്രം, St. Anne’s CUPS എടത്തിരുത്തി, HSS ചെന്ത്രാപ്പിന്നി
മൂന്നാം സ്ഥാനം : St. Thomas HSS ഏങ്ങണ്ടിയൂര്‍, St. Francis Xaviours RCUPS വാടാനപ്പിള്ളി
യു.പി. വിഭാഗം അഗ്രിഗേറ്റ്
ഒന്നാം സ്ഥാനം: SNVLPS തളിക്കുളം
രണ്ടാം സ്ഥാനം : HSS ചെന്ത്രാപ്പിന്നി



