കാർഷികംഗ്രാമ വാർത്ത.വിദ്യാഭ്യാസംസാഹിത്യം-കലാ-കായികം

തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് നിലവിലെ ഭരണസമിതിയുടെ കാലയളവിൽ( 2021-2025) ബ്ലോക്ക് പഞ്ചായത്ത് നടത്തിയ വികസനപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വികസന രേഖയുടെ പ്രകാശനം തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി എം അഹമ്മദ്‌, തൃശൂർ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ശ്രീമതി മഞ്ജുള അരുണന് നൽകികൊണ്ട് നിർവഹിച്ചു

തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് നിലവിലെ ഭരണസമിതിയുടെ കാലയളവിൽ( 2021-2025) ബ്ലോക്ക് പഞ്ചായത്ത് നടത്തിയ വികസനപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വികസന രേഖയുടെ പ്രകാശനം തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി എം അഹമ്മദ്‌, തൃശൂർ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ശ്രീമതി മഞ്ജുള അരുണന് നൽകികൊണ്ട് നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ സി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ശ്രീമതി നിമിഷ അജീഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ശ്രീമതി മല്ലിക ദേവൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജോഷ് ആനന്ദ്,ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ ജൂബി പ്രദീപ്‌, സുധ കെ ബി, കല ടീച്ചർ, വസന്തb ദേവലാൽ, ഇബ്രാഹിം പടുവിങ്ങൽ, സി ആർ ഷൈൻ, ആസൂത്രണ സമിതി ഉപാധ്യക്ഷ ശ്രീമതി ജോളി വിജയൻ,തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ആസൂത്രണ സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, അങ്കണ വാടി,ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ സലാഹുദ്ധീൻ നന്ദി അറിയിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close