ഗ്രാമ വാർത്ത.
ഗുരുവായൂരില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി; അംബാനി 15 കോടി രൂപയുടെ ചെക്ക് കൈമാറി.

ഗുരുവായൂരില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി; അംബാനി 15 കോടി രൂപയുടെ ചെക്ക് കൈമാറി.
ഗുരുവായൂരില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കുന്നതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് ധീരുഭായ് അംബാനി 15 കോടി രൂപയുടെ ചെക്ക് ദേവസ്വത്തിന് കൈമാറി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ക്ഷേത്രദര്‍ശനത്തിന് ശേഷം ദേവസ്വം അധികൃതര്‍ക്ക് ചെക്ക് കൈമാറിയത്.