ഗ്രാമ വാർത്ത.സ്പോർട്സ്‌

37-മത് ഫെഡറേഷൻ കപ്പ് വോളീബോൾ ചാമ്പ്യൻഷിപ്പ് തൃപ്രയാറിൽ : സംഘാടക സമിതി രൂപീകരിച്ചു

37-മത് ഫെഡറേഷൻ കപ്പ് വോളീബോൾ ചാമ്പ്യൻഷിപ്പ് തൃപ്രയാറിൽ : സംഘാടക സമിതി രൂപീകരിച്ചു

തൃപ്രയാർ : 37-മത് ഫെഡറേഷൻ കപ്പ് വോളീബോൾ ടൂർണ്ണമെൻ്റ് തൃപ്രയാറിൽ നടക്കും. 2026 ജനുവരി 18 മുതൽ 25 വരെ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിലാണ് ടൂർണ്ണമെൻ്റ്’ ടൂർണ്ണമെൻ്റിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു യോഗത്തിൽ ടി.എൻ പ്രതാപൻ എക്സ് എം.പി അധ്യക്ഷത വഹിച്ചു . വോളിബോൾ അസോസിയേഷൻ ഭാരവാഹികളായ പനമ്പിള്ളി ശശിധരൻ, വി.ശിവകുമാർ, ജോഷി ജോർജ്, ടി എസ് ജി എ ഭാരവാഹികളായ ശിവൻ കണ്ണോളി . പി.എം അഹമ്മദ്, പി.ആർ താരാനാഥൻ, സി.ജി അജിത് കുമാർ, പി.കെ സുഭാഷ് ചന്ദ്രൻ, ടി. ആർ ദില്ലി രത്നം, സി.എം നൗഷാദ്, ടി.യു സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു സംഘാടക സമിതി ഭാരവാഹികളായി ടി.എൻ പ്രതാപൻ (ചെയർമാൻ), സി.ജി. അജിത് കുമാർ (ജന കൺവീനർ), ടി.ആർ ദില്ലിരത്‌നം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close