ഗ്രാമ വാർത്ത.
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന് തൃപ്രയാർ ജലോത്സവ കമ്മിറ്റി ധനസായം നൽകി

ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന് തൃപ്രയാർ ജലോത്സവ കമ്മിറ്റി ധനസായം നൽകി.ജലോത്സവ കമ്മിറ്റി ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, സെക്രട്ടറി ബെന്നി തട്ടിൽ, കൺവീനർ പി സി ശശിധരൻ , കോഡിനേറ്റർ റോബിൻ സി ജെ , ആക്ട്സ് ബ്രാഞ്ച് പ്രസിഡൻറ് പി.വിനു, സെക്രട്ടറി സന്തോഷ് മടക്കായി, ട്രഷറർ മാധവമേനോൻ , കൺവീനർ വാസൻ A K, ജോയന്റ് സെക്രട്ടറി പ്രേമ ലാൽ വലപ്പാട്, എക്സിക്യൂട്ടിവ് അംഗം സജീഷ് M S, മെംബർമാരായ ലൂയീസ് പുത്തൻ പീടിക, ഷരീഫ്, മണികണ്ഠൻ തൃപ്രയാർ എന്നിവർ പങ്കെടുത്തു.



