ആരോഗ്യംഗ്രാമ വാർത്ത.

കുടിവെള്ളം മുടങ്ങും

കുടിവെള്ളം മുടങ്ങും.

കേരള വാട്ടർ അതോറിറ്റി നാട്ടിക സബ്ഡിവിഷനിലെ പൊഞ്ഞനം റോഡിൽ 700 എം എം പ്രിമൊപൈപ്പിൻ്റെ ചോർച്ച പരിഹരിക്കുന്നതിൻ്റെ ഭാഗമായി അറ്റകുറ്റപണി നടക്കുന്നതിനാൽ വ്യാഴാഴ്ച 13-11-2025 മുതൽ അറ്റകുറ്റപണി പൂർത്തീകരിക്കുന്നതുവരെ
ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കൈപ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം
എന്നീ പഞ്ചായത്തുകളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു…

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close