ഗ്രാമ വാർത്ത.വിദ്യാഭ്യാസം

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ സമേതം .വിമുക്തി. 2025-2026 ജീവിതമാണ് ലഹരി തളിക്കുളം ഗ്രാമപഞ്ചായത്ത്. തല ഉദ്ഘാടനം. തളിക്കുളം. ജി.വി.എച്ച്.എസ്.എസിൽ നടന്നു

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ സമേതം .വിമുക്തി. 2025-2026 ജീവിതമാണ് ലഹരി തളിക്കുളം ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം തളിക്കുളം ജി.വി.എച്ച്.എസ്.എസിൽ നടന്നു.

വാടാനപ്പിള്ളി എക്സൈസ് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സജീഷ് എം.എസ്.അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം ബി ആർ സി, ബി പി സി ടി.വി.ചിത്രകുമാർ മുഖ്യാതിഥിയായിരുന്നു. എസ് എം സി ചെയർമാൻ രജീഷ് എം.വി, എം പിടിഎ പ്രസിഡൻ്റ് സ്മൃതി എം.എം, പ്രധാനധ്യാപിക അബ്സത്ത്. എവിമുക്തി കോഡിനേറ്റർ ജാസ്മിൻ വി.എച്ച് എന്നിവർ സംസാരിച്ചു. തുടർന്ന് രംഗചേതന തൃശൂർ തിയ്യറ്റർ ആർട്ടിസ്റ്റ് കെ.വി.ഗണേഷ് ജീവിതമാണ് ലഹരി എന്ന വിഷയത്തെക്കുറിച്ച് നാടകവതരണം നടത്തി. തളിക്കുളം പഞ്ചായത്തിലെ വിവിധ സ്കൂളിലെ LP, UP, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികളാണ് പങ്കെടുത്തത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close