ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾരാഷ്ട്രീയം

തളിക്കുളം ഗ്രാമ പഞ്ചായത്തിൽ മത്സരിക്കുന്ന കോൺഗ്രസ്സ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.ബിജെപിയേയും സി പി എമ്മിനേയും പരാജയപെടുത്തുന്നതിന് വേണ്ടി സമാനചിന്തഗതികരുമായി കൂടി ചേർന്ന് കൊണ്ടാണ് .കോൺഗ്രസ്സ് സ്ഥാനാർഥികളെ നിറുത്തുന്നത്

.തളിക്കുളം ഗ്രാമ പഞ്ചായത്തിൽ മത്സരിക്കുന്ന കോൺഗ്രസ്സ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ബിജെപിയേയും സി പി എമ്മിനേയും പരാജയപെടുത്തുന്നതിന് വേണ്ടി സമാനചിന്തഗതികരുമായി കൂടി ചേർന്ന് കൊണ്ടാണ് ഇത്തവണ കോൺഗ്രസ്സ് സ്ഥാനാർഥികളെ നിറുത്തുന്നത്.
വാർഡ് 9,10 UDF ഘടകകക്ഷിയായ മുസ്ലിം ലീഗിനും,
വാർഡ് 5,7,13,18 വാർഡുകളിൽ ആർ എം പി സ്ഥാനാർഥികളേയും കോൺഗ്രസ്സ് പിന്തുണക്കും
4-ാം വാർഡിൽ യു ഡി എഫ് – ആർ എം പി പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയാണ് മത്സരിക്കുക.. എന്ന് മണ്ഡലം പ്രസിഡൻറ്.പി എസ് സുൽഫിക്കർ. പറഞ്ഞു.

1. ഷിതിസ രതീബ് INC

  1. രതി ശിവജി INC
  2. വാസൻ കോഴിപറമ്പിൽ INC
  3. നീന സുഭാഷ് UDF – RMP സ്വതന്ത്ര
  4. ആർ എം പി
  5. ബാബു വല്ലത്ത് INC സ്വതന്ത്ര
  6. ആർ എം പി
  7. എം സി മുഹമ്മദ്‌ നാസിം INC സ്വതന്ത്ര
  8. കെ എസ് റഹ്മത്തുള്ള IUML
  9. സഹീദ സിറാജ്ജുദ്ധീൻ IUML
  10. ഷീബ അജയ്‌കൃഷ്ണൻ INC
  11. ലിന്റ സുഭാഷ് ചന്ദ്രൻ INC
  12. ആർ എം പി
  13. പി എസ് സുൽഫിക്കർ INC
  14. ലൈല ഉദയകുമാർ INC
  15. സബിത രഞ്ജിത്ത് INC
  16. പി ഐ ഷൗക്കത്തലി INC
  17. ആർ എം പി
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close