ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള തളിക്കുളം ഗ്രാമപഞ്ചായത്ത് എൻ.ഡി.എ സ്ഥാനാർത്ഥികളെ ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഭഗീഷ് പൂരാടൻ പ്രഖ്യാപിച്ചു

തൃപ്രയാർ :-ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള തളിക്കുളം ഗ്രാമപഞ്ചായത്ത് എൻ.ഡി.എ സ്ഥാനാർത്ഥികളെ ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഭഗീഷ് പൂരാടൻ പ്രഖ്യാപിച്ചു.
വാർഡ് – 1 –ഗോപിക രാമദാസ്
വാർഡ് – 2-സുമിത മണികണ്ഠൻ ആലയിൽ
വാർഡ് – 3-അജിത്ത്‌കുമാർ രവീന്ദ്രൻ
വാർഡ് – 4-അശ്വതി സജിലേഷ് അറക്കപ്പറമ്പിൽ
വാർഡ് – 5 -സുനിത സതീഷ് വെള്ളാനി
വാർഡ് – 6 -പ്രവീഷ് താമരശ്ശേരി
വാർഡ് – 7 -മഹേഷ് വി
വാർഡ് – 8 -ജയശ്രീ ചെമ്മാപ്പുള്ളി
വാർഡ് – 9-സീമ തിരുത്തിയിൽ /
വാർഡ് – 10-സുബിത അഭിനാഥ് മാമ്പുള്ളി
വാർഡ് – 11 -ശ്രീലക്ഷ്മി ചക്കി
വാർഡ് – 14 -ഹരി പണിക്കശ്ശേരി
വാർഡ് – 15- ഹേമ മനോജ്
വാർഡ് – 16 -മിനിമോൾ
വാർഡ് – 17-രാജേഷ് കാര്യാട്ട്
വാർഡ് – 18-സ്മിത ധനഞ്ജയൻ.
പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ ആലയിൽ, ജനറൽ സെക്രട്ടറി ബിന്നി അറക്കൽ, യുവ മോർച്ച നാട്ടിക മണ്ഡലം പ്രസിഡന്റ് പവിത്രൻ, തൃശൂർ സിറ്റി ജില്ലാ സോഷ്യൽ മീഡിയ കൺവീനർ നവീൻ മേലേടത്ത്, മണ്ഡലം സമിതി അംഗം മഹേഷ് വാട്ടേഴത്ത് എന്നിവർ പങ്കെടുത്തു



