ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ

നാട്ടിക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നാട്ടിക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
നാട്ടിക: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള നാട്ടിക മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള അന്തിക്കാട്, താന്ന്യം, നാട്ടിക, വലപ്പാട്, തളിക്കുളം പഞ്ചായത്തുകളിലെ സിപിഐ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചു. പെരുങ്ങോട്ടുകര കെ.പി. പ്രഭാകരൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്. സുനിൽകുമാർ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി.
27 ഗ്രാമപഞ്ചായത്ത് വാർഡ് സ്ഥാനാർത്ഥികൾ, അഞ്ച് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികൾ, ഒരു ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി എന്നിവരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close