ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ
അമൽ ടി പ്രേമന് നാമനിർദ്ദേശം നൽകുമ്പോൾ കെട്ടിവെക്കാനുള്ള പണം .സർദാറിൻ്റെ കുടുംബത്തിൽ നിന്ന് മുൻ എം എൽ എ അരുണൻ മാഷും ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ മഞ്ജുള അരുണനും ചേർന്ന് നൽകുന്നു

തൃശൂർ ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷനിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി
അമൽ ടി പ്രേമന് നാമനിർദ്ദേശം നൽകുമ്പോൾ കെട്ടിവെക്കാനുള്ള പണം സർദാറിൻ്റെ കുടുംബത്തിൽ നിന്ന് മുൻ എം എൽ എ അരുണൻ മാഷും ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ മഞ്ജുള അരുണനും ചേർന്ന് നൽകുന്നു



