ഗ്രാമ വാർത്ത.

യുവാവ് വെടിയേറ്റു മരിച്ചു

യുവാവ് വെടിയേറ്റു മരിച്ചു.

കണ്ണൂര്‍: വെള്ളോറയില്‍ യുവാവ് വെടിയേറ്റു മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയില്‍ ഷിജോ (37) ആണ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു സംഭവം. ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ എന്നയാളെ പോലിസ് പിടികൂടി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close