ഗ്രാമ വാർത്ത.

ക്ഷേമപെൻഷൻ നവംബർ 20 മുതൽ ; ഒരാൾക്ക് 3600 രൂപവീതം ലഭിക്കും

ക്ഷേമപെൻഷൻ നവംബർ 20 മുതൽ ; ഒരാൾക്ക് 3600 രൂപവീതം ലഭിക്കും.

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ 20 മുതൽ വിതരണംചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും തീർത്തു.

https://chat.whatsapp.com/G4mmVRoyEbSCNVt5FBpWtE?mode=hqrt1
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close