ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ
ബീന മുരളി സിപിഐയിൽ നിന്ന് രാജിവച്ചു

ബീന മുരളി സിപിഐയിൽ നിന്ന് രാജിവച്ചു
തൃശ്ശൂർ കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീന മുരളി സിപിഐയിൽ നിന്ന് രാജിവച്ചു.
പാർട്ടിയിൽ നിന്ന് അവഗണന നേരിട്ടതുകൊണ്ടാണ് രാജിവച്ചതെന്നും കൃഷ്ണാപുരം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ബീന മുരളി. അതേസമയം
ബീന മുരളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി മണ്ഡലം സെക്രട്ടറി അറിയിച്ചു.



