നാട്ടികയിലും തളിക്കുളത്തും എൽ ഡി എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

നാട്ടികയിലും തളിക്കുളത്തും എൽ ഡി എഫ് സ്ഥാനാർത്ഥികൾ നാമനിർദേശത്രിക സമർപ്പിച്ചു. നാട്ടിക പഞ്ചായത്തിൽ വാർഡ് 1, പുഷ്പ കുട്ടൻ (സി പി ഐ). 2,ജീജ ശിവൻ (സ്വതന്ത്രൻ).3, ഐ പി മുരളി (സി പി ഐ എം ). 4, എ എം ദിൽഷാദ് (സി പി ഐ എം ).5, വിനീഷ ഷിജിൻ (സി പി ഐ).6, എ ജി ശിവലാൽ (സി പി ഐ എം ).7, രജനി ബാബു (സി പി ഐ എം ).8, പൗർണ്ണമി ഷാഗിലാൽ (സി പി ഐ എം ).9,സുജാതശരത് (സി പി ഐ എം).10, പവിത്രൻ (സി പി ഐ എം ).11, ശശികല ഷൺമുഖൻ (സി പി ഐ എം).12,സിമി ജിനോയ്(സി പി ഐ എം).13, ഉണ്ണികൃഷ്ണൻ(സി പി ഐ).14, ഭാരതി വേലായുധൻ(സി പി ഐ എം ).15, കെ കെ സന്തോഷ് (സി പി ഐ എം ).
തളിക്കുളം പഞ്ചായത്തിൽ വാർഡ് 1, അഞ്ജന ടി സജീവൻ (സി പി ഐ എം ).2, നിഷ പീതാംബരൻ (സി പി ഐ എം).3, പി എ ഷിഹാബ് (സി പി ഐ എം).4, രശ്മി രജീഷ് (സി പി ഐ എം).5, ജോളി ബാബു (സി പി ഐ എം).6, പി കെ അനിത (സി പി ഐ എം ).7, വി കല (സി പി ഐ എം ).8,ഷമീർ നാലകത്ത് (സി പി ഐ എം ).9, ടി ആർ സുഖിൽ ദാസ് (സി പി ഐ).10,അജീന എം എ.(സി പി ഐ എം ).11, സന്ധ്യ രാമകൃഷ്ണൻ (സി പി ഐ).12, റഷീദ സൈനുദ്ധീൻ (സി പി ഐ എം ).13, ഇ വി കൃഷ്ണ ഘോഷ്.( സി പി ഐ എം ).14, എ എൻ നിസാർ(സി പി ഐ എം ).15, ഷാബി മൊയ്തുണ്ണി(സി പി ഐ ).16, ഐ എ തങ്കമണി(സി പി ഐ എം ).17, ഷുക്കൂർ (സി പി ഐ).18, ബിജില അനിൽ കുമാർ(സി പി ഐ എം )



