ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ

വലപ്പാട് ഗ്രാമപഞ്ചായത്ത്‌ ഐക്യജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ

വലപ്പാട് ഗ്രാമപഞ്ചായത്ത്‌ ഐക്യജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ. കോതകുളം ലതകൺവെൻഷൻ സെന്ററിൽ വെച്ച് മണ്ഡലം പ്രസിഡന്റ്‌ സന്തോഷ് മാസ്റ്ററുടെ അധ്യക്ഷതയിൽ കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉത്ഘാടനം ചെയ്തു മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ NK അലി സ്വാഗതം പറഞ്ഞ ചടങ്ങിൽ
മുസ്ലിം യൂത്ത്ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്‌ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി മാരായ ശോഭ സുബിൻ, Kദിലീപ് കുമാർ, അനിൽ പുളിക്കൽ,നൗഷാദ് ആറ്റുപറമ്പത്ത്‌,cm നൗഷാദ്,വി ആർ വിജയൻ , ബ്ലോക്ക് പ്രസിഡന്റ് Piഷൗക്കത്തലി, രഞ്ജൻ ഇ ആർ, ശിഭ പ്രതീപ് ,cr അറുമുഖൻ എന്നിവർ സംസാരിച്ചു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫിന്റെ22 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close