ഗ്രാമ വാർത്ത.

കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം

▪️തൃശ്ശൂർ/കിഴക്കേകോട്ട▪️

കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം

കിഴക്കേ കോട്ടയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തനിലയിൽ. മിഷൻ ക്വാട്ടേഴ്സ് ഡിവിഷൻ സ്ഥാനാർത്ഥി ബൈജു വർഗീസിന്റെ ഓഫീസാണ് അടിച്ചു തകർത്തത്. പോലീസിൽ പരാതി നൽകിയിരിക്കയാണ്, ബൈജു വർഗീസ്.

https://chat.whatsapp.com/Bc8eg0I9sEF4ZUN3VSYztz?mode=hqrt1
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close