ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾരാഷ്ട്രീയം
എൽ ഡി എഫ് തളിക്കുളം പഞ്ചായത്ത് കൺവെൻഷൻ നടന്നു.

തളിക്കുളം: എൽ ഡി എഫ് തളിക്കുളം പഞ്ചായത്ത് കൺവെൻഷൻ നടന്നു.സി പി ഐ എം നാട്ടിക ഏരിയ കമ്മിറ്റിയംഗം കെ എ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു.സുബിൻ നാസർ അധ്യക്ഷനായി.സി സി മുകുന്ദൻ എം എൽ എ,നേതാക്കളായ കെ ആർ സീത, ഇ പി കെ സുഭാഷിതൻ, കെ എം കിഷോർ കുമാർ, അലോക് മോഹൻ, പി എ സജിത, പി എസ് രാജീവ് ,ഇ എ സുഗതകുമാർ എന്നിവർ സംസാരിച്ചു .ഭാരവാഹികൾ: സുബിൻ നാസർ (ചെയർമാൻ), ഇ പി കെ സുഭാഷിതൻ (കൺവീനർ), ഇ എ സുഗതകുമാർ (ട്രഷറർ)



