യുഡിഎഫ് നാട്ടിക പഞ്ചായത്ത് സ്ഥാനാർഥികൾ പത്രിക നൽകി.

തൃപ്രയാർ – നാട്ടിക ഗ്രാമ പഞ്ചായത്തിലെ 15 യുഡിഎഫ് സ്ഥാനാർഥികൾ നാട്ടിക ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .പ്രകടനമായി എത്തിയാണ് യുഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിക്കാൻ എത്തിയത് ,ഒന്നാം വാർഡ് സ്ഥാനാർഥി രമ്യ അനിൽ കുമാർ ,രണ്ടാം വാർഡ് ഗിരിജ മണികണ്ഠൻ ,3,കെ എ ഷൗക്കത്തലി ,4.പി എം സിദ്ദിഖ് ,5.സുബില പ്രസാദ് ,6.പി സി മണികണ്ഠൻ ,7.സി എസ് മണികണ്ഠൻ ,8.നിഷ ഉണ്ണികൃഷ്ണൻ ,9.ബിന്ദു പ്രദീപ് ,10.ബാബു എ വി ,11.പി വിനു ,12.സിന്ധു സിദ്ധപ്രസാദ് ,13.ശ്രീവിദ്യ ചെമ്പിപറമ്പിൽ ,14.സീന ഉണ്ണികൃഷ്ണൻ ,15.ചക്രപാണി പുളിക്കൽ എന്നീ സ്ഥാനാർഥികൾ പത്രിക നൽകി .യുഡിഎഫ് നേതാക്കളായ തൃശൂർ ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ സ്ഥാനാർഥി അനിൽ പുളിക്കൽ ,തളിക്കുളം ഡിവിഷൻ സ്ഥാനാർഥി അഡ്വ എ ടി നേന ,യു ഡി എഫ് നാട്ടിക പഞ്ചായത്ത് തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ അഡ്വ നൗഷാദ് ആറ്റുപറമ്പത്ത് ,വി ആർ വിജയൻ ,അഡ്വ സുനിൽ ലാലൂർ ,കെ എ കബീർ ,സി കെ ഷാജി ,ടി വി ഷൈൻ ,പി സി ജയപാലൻ ,മധു അന്തിക്കാട്ട് ,സി എ ഇബ്രാഹിം ,റാനിഷ് നാട്ടിക തുടങ്ങിയവർ പങ്കെടുത്തു



