ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ

CKG സ്മൃതി മണ്ഡപത്തിൽ പുഷ്‌പ്പാർച്ചന നടത്തി യു ഡി എഫ് സ്ഥാനാർഥികൾ

CKG സ്മൃതി മണ്ഡപത്തിൽ പുഷ്‌പ്പാർച്ചന നടത്തി യു ഡി എഫ് സ്ഥാനാർഥികൾ

തൃപ്രയാർ – ജില്ലാ പഞ്ചായത്ത്‌ തൃപ്രയാർ ഡിവിഷനിലേക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അനിൽ പുളിക്കൽ .തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന വി ഡി സന്ദീപ്, ഷോല മഹേഷ്‌ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന രമ്യ അനിൽ കുമാർ , പി എം സിദ്ദിഖ് ,സുബില പ്രസാദ് ,പി സി മണികണ്ഠൻ ,സി എസ് മണികണ്ഠൻ ,നിഷ ഉണ്ണികൃഷ്ണൻ ,ബിന്ദു പ്രദീപ് ,എ വി ബാബു ,പി വിനു ,സിന്ധു സിദ്ധപ്രസാദ് ,ശ്രീവിദ്യ ചെമ്പിപറമ്പിൽ ,സീന ഉണ്ണികൃഷ്ണൻ ,ചക്രപാണി പുളിക്കൽ സി കെ ജി സ്മൃതി മണ്ഡപത്തിൽ പുഷ്‌പ്പാർച്ചന നടത്തി ,നാട്ടിക മണപ്പുറത്തിന്റെ സ്വാതന്ത്ര സമര പ്രതീകമാണ് സി കെ ജി വൈദ്യർ എന്നും വൈദ്യർ നാട്ടികയിലെ ജനാതിപത്യ വിശ്വാസികൾക്ക് എന്നും പ്രചോദനമാണെന്നും ജില്ല പഞ്ചായത്ത്‌ സ്ഥാനാർഥി അനിൽ പുളിക്കൽ പറഞ്ഞു, പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി വി ആർ വിജയൻ ,തൃശൂർ ജില്ല പഞ്ചായത്ത് തളിക്കുളം ഡിവിഷൻ സ്ഥാനാർഥി അഡ്വ എ ടി നേന ,എ എൻ സിദ്ധപ്രസാദ് ,സി ജി അജിത് കുമാർ ,മധു അന്തിക്കാട്ട് ,അഭിഷിക് നാട്ടിക ,ഒ മണികണ്ഠൻ ,ഭാസ്‌ക്കരൻ അന്തിക്കാട്ട്,തുടങ്ങിയവർ പങ്കെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close