ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ
*പ്രതിപക്ഷ നേതാവ് *വി ഡി സതീശൻ ഇന്ന് തൃപ്രയാറിൽ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് (ചൊവ്വ) വൈകീട്ട് 6 മണിക്ക് തൃപ്രയാറിൽ യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് യു ഡി എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ പൊതു സമ്മേളനത്തിൽ സംസാരിക്കുന്നു. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തുന്നു.



