ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ

സ്ത്രീയെയും ഭർത്താവിനെയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

  • സ്ത്രീയെയും ഭർത്താവിനെയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

തൃപ്രയാർ: വലപ്പാട് കോതകുളം ആയുർവേദ ആശുപത്രിക്ക് പടിഞ്ഞാറു വശം റോഡിൽ വച്ച് സ്ത്രീയെയും ഭർത്താവിനേയും അസഭ്യം പറയുകയും തുടർന്ന് കത്തി കാണിച്ച് കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും സ്തീയുടെ കയ്യിൽ കയറിപിടിച്ച് മാനഹാനി വരുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ ‘ വലപ്പാട് ബീച്ച് സ്വദേശി രാമത്ത് വീട്ടിൽ സനീഷിനെ( 43) യാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിച്ച് 15,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു

സനീഷ് വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ  അഞ്ച് ക്രമിനൽക്കേസുകളിലെ പ്രതിയാണ്. അറസ്റ്റിലായ സനീഷ്
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close