ഗ്രാമ വാർത്ത.

എസ്എൻഡിപി യോഗം. നാട്ടിക യൂണിയന്റെ നേത്യത്വത്തിൽ ശ്രീനാരായണസംഗമവും സ്നേഹാദരവും ശനിയാഴ്ച നടക്കും

തൃപ്രയാർ: എസ്എൻഡിപി യോഗം നാട്ടിക യൂണിയൻറെ നേത്യത്വത്തിൽ ശ്രീനാരായണസംഗമവും സ്നേഹാദരവും ശനിയാഴ്ച നടക്കും. വൈകീട്ട് 3ന് നാട്ടിക ശ്രീനാരായണ ഹാളിൽ വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്എൻഡിപി യോഗത്തിൻറെയും എസ്എൻ ട്രസ്ററിൻറെയും അമരക്കാരനായി വെള്ളാപ്പിള്ളി നടേശൻ 30 വർഷം പിന്നിടുന്നതിൻറെ ഭാഗമായി വെള്ളാപ്പള്ളിയെ സംഗമവേദിയിൽ വെച്ച് ആദരിക്കുമെന്ന് യൂണിയൻ പ്രസിഡൻറ് ഉണ്ണിക്ക്യഷ്ണൻ തഷ്ണാത്ത്, പി.വി സുദീപ്കുമാർ, പ്രകാശ് കടവിൽ നരേന്ദ്രൻ തയ്യിൽ, പ്രജോത് പി.എസ് എന്നിവർ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close