ഉത്സവംഗ്രാമ വാർത്ത.
തൃപ്രയാര്‍ ഏകാദശി 2025 .കലാപരിപാടികൾക്ക്.. തുടക്കമായി

തൃപ്രയാര്‍ ഏകാദശി 2025 കലാപരിപാടികൾക്ക്.. തുടക്കമായി. കവിയും ഗാനരചിതവുമായ.
B K ഹരി നാരായണൻ. ഉദ്ഘാടനം ചെയ്തു.കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട്.K. രവീന്ദ്രൻ, അധ്യക്ഷത വഹിച്ചു.
. M. മനോജ് കുമാർ, സ്വാഗതം പറഞ്ഞു.തൃപ്രയാർ ദേവസ്വം മാനേജർ..A.C മനോജ്.കെ.നായർ, നന്ദി പറഞ്ഞു. ഉപദേശക സമിതി.പ്രസിഡണ്ട്
സുനിൽകുമാർ വെന്നിക്കൽ, .സനാതനപാഠശാല പ്രസിഡണ്ട് P. മണികണ്ഠൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു.



