ഗ്രാമ വാർത്ത.വിദ്യാഭ്യാസം
എൻ. എസ്. എസ്. യൂണിറ്റിലെ കുട്ടികളുമായി ഭിന്നശേഷി എഴുത്തുകാരി ലീന ജോസ്. എസ് എൻ ട്രസ്റ്റിലെ നാട്ടിക സ്കൂളിന്റെ മരച്ചുവട്ടിൽ പരിസ്ഥിതി സംവാദം നടത്തി

എന്റെ ഭൂമി.
ഭൂമിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ പറ്റി എസ് എൻ ട്രസ്റ്റിലെ എൻ എസ് എസ് യൂണിറ്റിലെ കുട്ടികളുമായി ഭിന്നശേഷി എഴുത്തുകാരി ലീന ജോസ് നാട്ടിക സ്കൂളിന്റെ മരച്ചുവട്ടിൽ പരിസ്ഥിതി സംവാദം നടത്തി കുട്ടികളുമായി നടത്തിയ ചർച്ച വളരെ ഹൃദ്യമായിരുന്നു പ്രിൻസിപ്പൽ ശ്രീമതി ജയബിനി Gsp. സീനിയർ അസിസ്റ്റന്റ് ശ്രീ രഘുരാമൻ കെ ആർ. പിടിഎ പ്രസിഡന്റ് PSP നസീർ. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി ശലഭ ജ്യോതിഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു
മരച്ചുവട്ടിൽ കുട്ടികളുമായി നടത്തിയ സംവാദം വേറിട്ട ഒരു അനുഭവമായിരുന്നു



