ഗ്രാമ വാർത്ത.
തളിക്കുളം കുന്നത്തപ്പള്ളി നൂറുഹുദ മസ്ജിദ്.57-)oമത് രിഫാഈ റാത്തീബിന് കൊടിയേറി

തളിക്കുളം കുന്നത്തപ്പള്ളി നൂറുഹുദ മസ്ജിദ്
57-)oമത് രിഫാഈ റാത്തീബിന് കൊടിയേറി.
പ്രസിഡന്റ് പി.കെ. അബ്ദുൾ കാദർ കൊടിയേറ്റ ചടങ്ങ് നിർവഹിച്ചു.
സെക്രട്ടറി ഇദ്രീസ്,
ട്രഷറർ പി.കെ. സുലൈമാൻ ഹാജി
മറ്റു കമ്മറ്റി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
റാത്തീബ് 2026 ജനുവരി18 ഞായറാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.



