ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിൻ്റെ ഏകാദശി സ്റ്റാൾ . നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിൻ്റെ ഏകാദശി സ്റ്റാൾ . നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ആക്ട്സ് രക്ഷാധികാരി ടി.കെ ഷൺമുഖൻ മുഖ്യതിഥിയായിരുന്നു. ബ്രാഞ്ച് പ്രസിഡൻ്റ് പി. വിനു അധ്യക്ഷത വഹിച്ചു, സെക്രട്ടറി സന്തോഷ് മാടക്കായി സ്വാഗതം ആശംസിച്ചു. ട്രഷറർ പി.മാധവ മേനോൻ, ജില്ലാ പ്രതിനിധി ടി യു സുഭാഷ് ചന്ദ്രൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രേംലാൽ വലപ്പാട്, അഭയ് തൃപ്രയാർ, രാജേഷ് ടി. ജി, മുഹമ്മദ് ഫറൂഖ്, കൃഷ്ണനുണ്ണി, ഗോപാലകൃഷ്ണൻ യു.പി, പൊന്നൻ തൃപയാർ, എം. എസ് സജീഷ്, ദിൽഷ വിജയ്, രഹ്ന ബിനീഷ്, ഡൈവർമാരായ രൺധീർ, ഷുബിൻ, കമ്മിറ്റി അംഗങ്ങളും യൂത്ത് മെബർമാരും പങ്കെടുത്തു. വാസൻ കെ.ആർ നന്ദി അറിയിച്ചു.



