ഗ്രാമ വാർത്ത.വിദ്യാഭ്യാസം
സ്കൂളിൻ്റെ ഗേറ്റിനടുത്ത് നിന്ന് *കളഞ്ഞു കിട്ടിയ ഫോൺ അതിൻ്റെ ഉടമസ്ഥന് തിരിച്ചു നൽകി* പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ.

*സ്കൂളിൻ്റെ ഗേറ്റിനടുത്ത് നിന്ന് *കളഞ്ഞു കിട്ടിയ ഫോൺ അതിൻ്റെ ഉടമസ്ഥന് തിരിച്ചു നൽകി* പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ.
പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്കൂളിലെ.ഏഴാം ക്‌ളാസിൽ പഠിക്കുന്ന പി.എ. ആദിൽ, കെ.ഡി. ജെസ്‌ലിൻ എന്നീ വിദ്യാർത്ഥികളാണ് കളഞ്ഞു കിട്ടിയ ഫോൺ അതിൻ്റെ ഉടമസ്ഥയായ എം.പി. ഷിതിക്ക് തിരിച്ചു നൽകിക്കൊണ്ട് സത്യസന്ധതയുടെ മാതൃകയായത്



