ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

കേരള ടീച്ചേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ഡിസംബർ 20 21 തീയതികൾ

തൃപ്രയാർ :-കേരള ടീച്ചേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ഡിസംബർ 20 21 തീയതികൾ. പ്രിയദർശിനി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. 194 പുരുഷുകളും , 256 വനിതാ പ്രതിനിധികളും ഉൾപ്പെടെ 450പ്രതിനിധികൾ പങ്കെടുക്കും.എ.സി. മൊയ്തീൻ എം.എൽ.എ. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ.കെ.വി. അബ്ദുൾഖാദർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.ജില്ലാപ്രദേശിക വിദ്യാഭ്യാസ സെമിനാറുകൾ,പൂർവ്വ അധ്യാപക സംഗമം അദ്ധ്യാപക ഗൃഹസന്ദർശനം അധ്യാപക കലാകായിക മത്സരങ്ങൾ അധ്യാപകന്മാരുടെ അനുഭവക്കുറിപ്പ് പ്രകാശനം.തുടങ്ങിയ വിവിധ അനുബന്ധ പരിപാടികൾ ഉണ്ടായിരിക്കും എന്ന് ചെയർമാൻ എം.എ ഹാരിസ് ബാബു,ജില്ലാ സെക്രട്ടറി സാജൻ ഇഗ്നേഷ്യസ്,ജില്ലാ വൈസ് പ്രസിഡണ്ട് ടി വിനോദിനി, ടി.വി. ചിത്രകുമാർ, എം.സി.ദിവാകരൻ.എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close