ഉത്സവംഗ്രാമ വാർത്ത.
ഡിസംബർ 21 ഞായറാഴ്ച്ച വൈകീട്ട് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ ക്രിസ്തുജയന്തി-2025 മഹാജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനം മെൽബൻ രൂപതയുടെ മുൻ ബിഷപ്പ് അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ നിർവഹിക്കുന്നു.

പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.



