മണപ്പുറം.കഴിമ്പ്രം. ബീച്ച് ഫെസ്റ്റിവൽ. ഡിസംബർ 24 മുതൽ 31 വരെ

മണപ്പുറം.കഴിമ്പ്രം. ബീച്ച് ഫെസ്റ്റിവൽ. ഡിസംബർ 24 മുതൽ 31 വരെ.
തൃപ്രയാർ : ഒരാഴ്ച നീളുന്ന .പതിനൊന്നാമത് മണപ്പുറം.കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന് ഡിസംബർ 24.ബുധനാഴ്ച വൈകുന്നേരം കൊടിയേറ്റം . അഡ്വക്കേറ്റ്.a.u രഘുരാമൻ. പണിക്കർ. നിർവഹിക്കും.. രാത്രി 7 മണിക്ക്. വീരനാട്യം. ഡിസംബർ.25.വ്യാഴ്ച വൈകുന്നേരം ഏഴിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടുമണിക്ക്.മ്യൂസിക്കൽ നൈറ്റ്,തുടർന്നുള്ള ദിവസങ്ങളിൽ ഡിസംബർ 26. വൈകിട്ട് ആറുമണിക്ക് ദഫ് മുട്ട്, രാത്രി 8 മണിക്ക്.DJ സന.ലൈവ് ഷോ.ഡിസംബർ 27ന്. രാത്രി 8:00 മണിക്ക്.കൈ കൊട്ടികളി, ഒപ്പന , ഓട്ടംതുള്ളൽ, ഞാറ്റു പാട്ട് ഫോക്ക്, ഗാനമേള, ഡിസംബർ 30 രാത്രി എട്ടുമണിക്ക്. റിമിടോമി മ്യൂസിക്കൽ ഷോ, . ഡിസംബർ 31. രാത്രി 10 30 ന്.കാരവൻ ബാൻ്റ് , ക്രിസ്തുമസ് പാപ്പ ഫയർ ഷോ എന്നിവയോടെ 31 ന് രാത്രിവർണ്ണമഴയോടെ സമാപിക്കും. വാർത്ത സമ്മേളനത്തിൽ സംഘാടകമ്പമിതി ഭാരവാഹികളായ ചെയർമാൻ സി.സി. മുകുന്ദൻ എം.എൽ.എ, രാമചന്ദ്രൻ ഏറാട്ട്, പ്രിയൻ കാഞ്ഞിര പറമ്പിൽ, പി.എസ്. ഷജിത്ത് എൻ.കെ.ഭീതിഹരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു



