ഉത്സവംഗ്രാമ വാർത്ത.

ആല-ചേറ്റുവ മണപ്പുറം കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന് കോടിയേറി.

ഡിസംബർ 24 മുതൽ 31 വരെ കഴിമ്പ്രം ബീച്ചിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ കൊടിയേറ്റം അവണങ്ങാട്ട് കളരി അഡ്വക്കേറ്റ് എ. യു. രഘുരാമ പണിക്കർ നിർവഹിച്ചു.
പി. എസ്. ഷജിത്ത് അധ്യക്ഷനായി. ജനറൽ കൺവീനർ ശ്രേയസ്സ് രാമചന്ദ്രൻ, തൃശൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ അമൽ ടി. പ്രേമൻ, തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ താര ബാബു, എൻ. കെ. ഭീ‌തീഹരൻ, അസീസ് പുറക്കുളം, സുനിത ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് നക്ഷത്ര പെരിഞ്ഞനത്തിന്റെ “വീരനാട്യം” അരങ്ങേറി.

11 വർഷമായി കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ സംഘാടകർ വൈവിദ്ധ്യങ്ങളായ പരിപാടികളുമായി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close