ഉത്സവംഗ്രാമ വാർത്ത.
എടമുട്ടം കാപ്പിരിക്കാവ് ദേവസ്ഥാനത്ത് കളമെഴുത്തു പാട്ടും മഹാനിവേദ്യവും നടന്നു.
എടമുട്ടം കാപ്പിരിക്കാവ് ദേവസ്ഥാനത്ത് കളമെഴുത്തു പാട്ടും മഹാനിവേദ്യവും നടന്നു.
രാവിലെ കളമെഴുത്തു പാട്ട് ആരംഭം, രൂപ കളത്തിലേക്ക് എഴുന്നള്ളിപ്പും, പാട്ടും, ഉച്ചയ്ക്ക് മഹാ നിവേദ്യം, രൂപ കളത്തിൽ നൃത്തം, വൈകിട്ട് പ്രസാദവിതരണം, ദീപാരാധന,നിറമാല ചുറ്റുവിളക്ക്, മഹാ ഗുരുതി എന്നിവ നടന്നു മഠാധിപതി വിനോഷ് മുഖ്യകാർമികനായി. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു