ഗ്രാമ വാർത്ത.
വലപ്പാട് സെന്റർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. വി. മോഹനൻ മാസ്‌റ്റർക്കും 4-ാം വാർഡ് ഗ്രാമപഞ്ചായത്ത് മെമ്പർ നസീമ ബഷീറിനും സ്വീകരണം നൽകി

വലപ്പാട് സെന്റർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. വി. മോഹനൻ മാസ്‌റ്റർക്കും 4-ാം വാർഡ് ഗ്രാമപഞ്ചായത്ത് മെമ്പർ നസീമ ബഷീറിനും സ്വീകരണം നൽകി . മുൻ ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ജോസ് താടിക്കാരൻ അദ്ധ്യക്ഷനായി. സി ആർ ഗണേഷ്, ആർ ഐ സക്കറിയ,,ഷാജി ചാലിശ്ശേരി, ടി.എ ഗ്രോരിയാസ്, മേരിപി.എ എന്നിവർ സംസാരിച്ചു



