തളിക്കുളം *എരണേഴത്ത് ശ്രീഭഗവതി ക്ഷേത്ര മഹോത്സവത്തിന്കൊടിയേറി

തളിക്കുളം എരണേഴത്ത് ശ്രീഭഗവതി ക്ഷേത്ര മഹോത്സവത്തിന്
കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പ്രകാശൻ തന്ത്രിയും
ക്ഷേത്രം മേൽശാന്തി
ധനേഷ് ശാന്തിയും
മുഖ്യ കാർമ്മികരായി.
രാവിലെ നടന്ന കൊടിയേറ്റിന്
മുന്നോടിയായി എരണേഴത്ത് ഗോപാലകൃഷ്ണനും, വിനോദനും മാതാപിതാക്കളുടെ സ്മരണാർത്ഥം വഴിപാടായി സമർപ്പിച്ച
ദ്വാരപാലക ശില്പങ്ങൾ
പിച്ചളയിൽ പൊതിഞ്ഞതിന്റെയും അഷ്ടലക്ഷ്മികൾ പിച്ചളയിൽ രൂപകല്പന
ചെയ്തതിന്റെയും
സമർപ്പണവും നടന്നു.
തുടർന്ന്
ദേവിമാഹാത്മ്യം
പാരായണവും,
കലവറ സമർപ്പണവും ഉണ്ടായി
ചടങ്ങുകൾക്ക് പ്രസിഡന്റ് പ്രിൻസ് മദൻ, സെക്രട്ടറി ഇ. ബി. ഗുണശീലൻ, വൈസ് പ്രസിഡന്റ് ഇ. വി. എൻ പ്രേംദാസ്,ജോയിന്റ് സെക്രട്ടറി സ്മിത്ത് ഇ. വി. എസ്, ട്രഷറര്‍ ഷൈജു ഇ. എസ്,
ഉന്നതാധികാരി
കമ്മിറ്റി പ്രസിഡൻറ്.ഇ.സി പ്രദീപ്.ഇ. കെ ശശികുമാർ,. ഭരണസമിതി
അംഗങ്ങളായ സജീവൻ ഇ. വി. എൻ, ഷെറി ഇ. വി,
ഹരിദാസ്. ഇ. സി, വിനയ് ഇ. വി, അരുൺ ഇ. എസ്, അനിൽ ഇ. പി, നളിനി വിശ്വംഭരൻ, ലളിത സുരേഷ് ബാബു, റോഷ് എ
ആർ.
എന്നിവർ നേതൃത്വം നൽകി
.https://chat.whatsapp.com/KdRT48iBmq6L93Nn9D9PZt



