ഗ്രാമ വാർത്ത.
തളിക്കുളം പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം. സ്വാമി വിവേകാനന്ദ നഗറിൽ നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു.

തൃപ്രയാർ:-തളിക്കുളം പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം സ്വാമി വിവേകാനന്ദ നഗറിൽ നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു. തൃപ്രയാർ കപിലാശ്രമം മഠാധിപതി തേജസ്വരൂപാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി.
ജനറൽ കൺവീനർ കൃഷ്‌ണകുമാർ ,ഡോ. എൻ ആർ ബാല കൃഷ്ണൻ, ഗോപാലകൃഷ്‌ണൻ വി, ബൈജു മാസ്റ്റർ,
എ ബി ജയപ്രകാശൻ മാസ്റ്റർ, ജിനോ പൊയ്യാറ, പ്രതാപൻ കളത്തിൽ,
മഹേഷ് വി , ബാലൻ ആപ്പറമ്പത്ത് , കെ വി മഞ്ജുഷ്, ബിന്നി അറക്കൽ, സി.പി. പവിത്രൻ, സന്ദീപ്, ഉണ്ണികൃഷ്ണൻ കുന്നത്ത്, സജീവൻ ബ്ലാങ്ങാട്ട്, അനിൽകുമാർ ആലുങ്ങൽ, സന്തോഷ് കരുവത്ത്, ജിഗിലേഷ് കെ കെ .എന്നിവർ നേതൃത്വം നൽകി.



