ഗ്രാമ വാർത്ത.
പത്മജ. തൃശ്ശൂരിൽ മത്സരിക്കും.

തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് പത്മജ.
‘മത്സരിക്കാൻ തീരുമാനിച്ചത് ദേശീയ നേതൃത്വത്തിന്റെ തീരുമാന പ്രകാരം’. ‘വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പാർട്ടി തീരുമാനം അനുസരിക്കും’. ‘സുരേഷ് ഗോപി മുഴുവൻ സമയവും കൂടെ ഉണ്ടാവും’. വെള്ളിയാഴ്‌ച മുതൽ തൃശൂരിൽ ഉണ്ടാകുമെന്നും പത്മജ.



